അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ALATHUR SUBDISTRICT SITC FORUM MEETING

ആലത്തൂര്‍ ഉപജില്ലയിലെ എസ് ഐ ടി സി ഫോറത്തിന്റെ യോഗം നടന്നു. ഉപജില്ലാ ഐടി ക്ലബ് രൂപീകരണത്തോടനുബന്ധിച്ച് ആലത്തൂര്‍ BRCയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ അജിത്ത് സാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു ഫോറം യോഗവും ചേര്‍ന്നത്. പുതിയ SITC Forum ഉപജില്ലാ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.
Convener    - Sri A Jyothikrishnan (MNKMHSS Chittilamcheri)
Jt Convener -Sri M Jayakrishnan (CAHS Ayakkad)
Exe. Committee Members  :- Smt Sheeja P S (ASMHSS Alathur)
                                            Smt Seena V A( (KCPHSS Kavassery)
                                            Sri Abhilash S(SMHSS,Pazhambalakode)
                                            Sri Jagadeesh V P (CVMHSS Vandazhi)

Post a Comment

Previous Post Next Post