അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ദുര്‍ഗാഷ്‍ടമി പ്രമാണിച്ച് ഒക്ടോബര്‍ 19 തിങ്കളാഴ്‍ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

IT Work Sheets and Video Tutorials


പത്താം ക്ലാസ് ഐ ടി പാഠപുസ്കത്തിലെ വിവിധ ബന്ധപ്പെട്ട  മുമ്പ് പ്രസിദ്ധീകരിച്ച ഏതാനും  വര്‍ക്ക് ഷീറ്റുകള്‍ ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.  എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷ് തയ്യാറാക്കി തന്ന ഈ വര്‍ക്ക് ഷീറ്റുകള്‍ക്കൊപ്പം വിക്ടേഴ്സ് ചാനലില്‍ പ്രസിദ്ധീകരിച്ച ഏതാനും വീഡിയോ ട്യൂട്ടോറിയലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്  ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോ‍ഡ്‌ ചെയ്തെടുക്കാവുന്നതാണ്.
വര്‍ക്ക്ഷീറ്റ് 1 ലോഗോ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 2 അക്ഷരങ്ങള്‍ കമാനാകൃതിയില്‍
വര്‍ക്ക്ഷീറ്റ് 3 സോസര്‍ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 4 കപ്പ് നിര്‍മ്മാണം 
വര്‍ക്ക്ഷീറ്റ് 5 Mail-Merge
വര്‍ക്ക്ഷീറ്റ് 6 Styles & Formatting 

വര്‍ക്ക്ഷീറ്റ് 7 കാസ്കേഡിങ്  style sheet ഉള്‍പെടുത്തി വെബ്പേജ്.
വര്‍ക്ക്ഷീറ്റ് 8 കാസ്കേഡിങ്  style sheet ലിങ്ക് ഉള്‍പെടുത്തി വെബ്പേജ്.
Click here 9 പൈത്തൺ ഭാഷ ഉപയോഗിച്ച് ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം
Click here 10  ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് പാറ്റേൺ നിർമ്മാണം
എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ ദയവായി അറിയിക്കുക.. Ph:9447266464

വീഡിയോ ട്യൂട്ടോറിയലുകള്‍ (IT Jalakam)
(Courtesy Victers Channel) 
 


Class X 
Inkscape :- Logo : Cup& Saucer : 
Writer : Styles  
Synfig Animation : Video 1: Video 2: Video 3: Video 4: Video 5
WebDesigning : CSS :
Sunclock : Video1 : Video2 : Video3
Database: Video1 : Video2  
QGis : Video1 : Video2 : Video3 : Video4 : Video5 : Video6
Python : Programming :  

CLASS IX
Gimp :- Part07

CLASS VIII
Scratch : Part 01 

Post a Comment

Previous Post Next Post