എസ് എസ് എല്‍ സി മാര്‍ച്ച് 2025- ഗ്രേസ് മാര്‍ക്കിന് അരഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാനതീയതി 15.04.2025 പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ ഗവ ഹൈസ്‍കൂള്‍ പ്രധാനാധ്യാപകരുടെയും HSSTമാരുടെയും പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ‍ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഇലക്‌ട്രോണ്‍ വിന്യാസം മൂലകങ്ങളില്‍


    പത്താം ക്ലാസ് രസതന്ത്ര പാഠപുസ്തകത്തിലെ ഇലക്ട്രോണ്‍ വിന്യാസവുമായി ബന്ധപ്പെട്ട പാഠഭാഗത്തെ അധികരിച്ച് പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ രവിമാഷ് തയ്യാറാക്കിയ ഒരു പ്രസന്റേഷന്‍ ആണ് ഇവിടെ അവതരിപ്പിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  ഈ പ്രസന്റേഷന്‍ തയ്യാറാക്കി അയച്ച് തന്ന രവി മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി

CLICK HERE to Download Class X Chemistry ICT Presentation

A video Based on this Chapter is Attached Here (Which is Available in the Last Side)

Post a Comment

Previous Post Next Post