സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ന് വായനാദിനം . ഏവര്‍ക്കും വായനാദിനാശംസകള്‍ 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

बीरबहूट्टी Hindi Presentation Class X


പത്താം ക്ലാസ് ഹിന്ദി പാഠ പുസ്തകത്തിലെ ഒന്നാമത് യൂണിറ്റിലെ बीरबहूट्टी  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി GHS പട്ടഞ്ചേരിയിലെ ശ്രീ അരുണ്‍ദാസ് സാര്‍ തയ്യാറാക്കി നല്‍കിയ ഒരു പ്രസന്റേഷനും ഹിന്ദി ടൈപ്പിങ്ങിന് അനുയോജ്യമായ ഒരു ടൈപ്പിങ്ങ് കീപാഡിന്റെ മാതൃകയും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കി നല്‍കിയ അരുണ്‍ദാസ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here for the Presentation
Click Here for Hindi Typing Key Pad

Post a Comment

Previous Post Next Post