അവധിക്കാല ഹൈസ്കൂള്‍ അധ്യാപക പരിശീലനത്തിനുള്ള MiddleZone DRG പരിശീലന കേന്ദ്രങ്ങളും പാലക്കാട് ജില്ലയിലെ DRGമാരുടെ ലിസ്റ്റും ചുവടെ
- മലയാളം(2 ബാച്ച്) - അധ്യാപക ഭവന്‍, സൗത്ത് റയില്‍വേ സ്റ്റേഷന് സമീപം എറണാകുളം
- അറബി (1 ബാച്ച്) -ആഷിര്‍ ഭവന്‍ കച്ചേരിപ്പടി എറണാകുളം
- ഇംഗ്ലീഷ് (2 ബാച്ച്) -ശിക്ഷക് സദന്‍ , ചാവക്കാട്(GHSS ചാവക്കാട് മധുവട്ടൂരിന് സമീപം)
- ഹിന്ദി (2 ബാച്ച്) -ഡയറ്റ് , ഇടുക്കി(തൊടുപുഴ)
- സംസ്കൃതം (1 ബാച്ച്) -IRTC മുണ്ടൂര്‍ പാലക്കാട്
- സോഷ്യല്‍ സയന്‍സ് (2 ബാച്ച്) - ലീഡ്സ് കോളേജ് , ധോണി , പാലക്കാട്
- ഫിസിക്സ് (1 ബാച്ച്) -SRV Govt HSS, എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപം
- കെമിസ്ട്രി (1 ബാച്ച്) -SRV Govt HSS, എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപം
- ബയോളജി (1 ബാച്ച്) -SRV Govt HSS, എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപം
- ഗണിതം (2 ബാച്ച്) - ഐശ്വര്യ ടൂറിസ്റ്റ് ഹോം , തൊടുപുഴ മിനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപം
- കായികം (1 ബാച്ച്) -IRTC മുണ്ടൂര്‍ പാലക്കാട്
- കല (1 ബാച്ച്) -ശിക്ഷക് സദന്‍ , ചാവക്കാട്(GHSS ചാവക്കാട് മധുവട്ടൂരിന് സമീപം)
- പ്രവര്‍ത്തി പരിചയം (1 ബാച്ച്) -ശിക്ഷക് സദന്‍ , ചാവക്കാട്(GHSS ചാവക്കാട് മധുവട്ടൂരിന് സമീപം)