തൈപ്പൊങ്കല്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 14ന് പ്രാദേശിക അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Exam - Analysis

സോഷ്യല്‍ സയന്‍സ് 
    ഈ വര്‍ഷത്തെ SSLC സോഷ്യല്‍ സയന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് മോഡല്‍ പരീക്ഷയുടെയും SCERT തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയെക്കുറിച്ച് നടത്തിയ വിലയിരുത്തലുകളും സാധ്യതകളും Sri Pradeep, HSA, GHS Puthoor Kollam തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Social Science Question Analysis Part A  PartB
ഗണിതം
ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ കുട്ടികളെയും അധ്യാപകരെയും ഏറെ വലച്ച ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി നല്‍കിയിരിക്കുന്നു ശ്രീ C R Muraleedharan Sir, GHSS Chalisseri Palakkad. ഉത്തരസൂചിക ഇവിടെ
രസതന്ത്രം
Chemistry Answer Key By Sri Ravi P HS Peringode 
ഫിസിക്‌സ്
Physics Answer Key By Sri Sasikumar SVHS Eruthenpathy 
ഗണിതം (Re Exam)
Maths Re Exam Anser Key (By C R Muraleedharan, GHSS Chalisseri Palakkad)

1 Comments

Previous Post Next Post