പൊതു വിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായി ഐ.ടി@സ്കൂളിന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്തെ ഗവണ്‍മെന്റ് /
എയ്ഡഡ്
വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന "ഹായ്
സ്കൂള്‍ കുട്ടിക്കൂട്ടം"
പരിപാടിയുടെ
ആദ്യഘട്ട പരിശീലനം March
10 ന്
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്
നടത്തേണ്ടതാണ് . ആയതിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുന്നതിനും ആസൂത്രണം
ചെയ്യുന്നതിനുമായി March 4 -ാം
തീയതി ഇതിനോടൊപ്പമുള്ള
Schedule
അനുസരിച്ച്
മുഴുവന്‍ SITC
മാര്‍ക്കും
പരിശീലനം നല്‍കുന്നു..
പരിപാടിയില്‍
SITC മാരെ
നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് IT@School പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിക്കുന്നു.
Note :- കുട്ടിക്കൂട്ടത്തില്‍ Register
ചെയ്ത
മുഴുവന്‍ കുട്ടികളേയും
March
10 ന് അതതു വിദ്യാലയത്തില്‍ നടക്കുന്ന
പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നതിനു
വേണ്ട ക്രമീകരണങ്ങള്‍
പ്രധാനാധ്യാപകര്‍ നടത്തേണ്ടതാണ്.
Click Here for Circular from Executive Director IT@School
Click Here for Training Schedule (Palakkad)