അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പാലക്കാട് റവന്യൂ ജില്ലാതല ക്വിസ്‍ മല്‍സരങ്ങള്‍

പാലക്കാട് റവന്യൂ ജില്ലാ ക്വിസ് മല്‍സരങ്ങള്‍ താഴെപ്പറയുന്ന സമയക്രമമനുസരിച്ച് നടക്കുന്നതാണ്
ഗണിത ക്വിസ്സോഷ്യല്‍ സയന്‍സ്സയന്‍സ് ക്വിസ്
തീയതി :Nov 16
സ്ഥലം : BEM HS,PALAKKAD
LP : 10AM
UP : 11 AM 
HS : 12 Noon
HSS: 2 PM
തീയതി: Nov 17
സ്ഥലം: DBHS THACHAMPARA
LP : 10AM
UP : 11.30 AM 
HS : 1.30 Noon
HSS: 2.30 PM
തീയതി: Nov 18
സ്ഥലം: GVHS PATHIRIPPALA
LP : 10AM
UP : 11.30 AM 
HS : 1.30 Noon
HSS: 2.30 PM
ഹൈസ്കൂള്‍ വിഭാഗം സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ നവംബര്‍ 18ന് പത്തിരിപ്പാല ജി വി എച്ച് എസില്‍ നടക്കും. സമയം 10.30 AM

Post a Comment

Previous Post Next Post