അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ബി.ആര്‍.സി.ട്രെയിനര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ട്രെയിനര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ നംവബര്‍ 19 വൈകിട്ട് അഞ്ചിനു മുന്‍പ് എസ്.എസ്.എ യുടെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. മുന്‍പ് അപേക്ഷിച്ചവരെ പരിഗണിക്കണമെങ്കില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വിരമിക്കാന്‍ കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഉളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കുടുതല്‍ വിവരങ്ങള്‍ക്ക് www.keralassa.org

Post a Comment

Previous Post Next Post