രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ചിറ്റൂര്‍ ഉപജില്ലാ സയന്‍സ് ക്വിസ്

15.10.2016ന് ചിറ്റൂര്‍ ടി ടി ഐയില്‍ വെച്ച് നടത്താനിരുന്ന ചിറ്റര്‍ ഉപജില്ലാ സയന്‍സ് ക്വിസ് (UP,HS, HSS) സയന്‍സ് ടാലന്റ് സേര്‍ച്ച് എക്സാം എന്നിവ 21.10.2016നേക്ക് മാറ്റിയതായി സെക്രട്ടറി അറിയിക്കുന്നു
VENUE: TTI CHITTUR, TIME: UP, HS 10 AM, HSS QUIZ AND TALENT SEARCH EXAM HS 11.30 AM.

CV RAMAN ESSAY WRITING HS തലം 15 – 10 – 2016 ന് 2 മണിക്ക്. TIME: 2 PM, VENUE: TTI CHITTUR, REGISTRATION: 1.30 PM. 

Post a Comment

Previous Post Next Post