രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഗണിതപഠനം ചിത്രങ്ങളിലൂടെ

ഒമ്പതാം ക്ലാസ് ഗണിത പുസ്തകത്തിലെ അഭിന്നകങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനം കൂടി കുണ്ടൂര്‍കുന്ന് TSNMHSS ലെ ഗണിതക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു. അഭിന്നക നീളമുള്ള വരകള്‍ വരക്കുന്നതിനും അവ വശങ്ങളായുള്ള സമചതുരങ്ങളുടെ നിര്‍മ്മിതിയുമാണ് ഈ gif ഫയലിലൂടെ വിശദീകരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ Teaching Aid ഫോറം ബ്ലോഗുമായി പങ്ക് വെച്ചതിന് ഗണിതക്ലബിനും പ്രമോദ് സാറിനും നന്ദി
Click Here to download the gif File

Post a Comment

Previous Post Next Post