Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

അഭിന്നക വരകള്‍

ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ നാലാം അധ്യായത്തിലെ അഭിന്നകങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗത്തില്‍ അഭിന്നകങ്ങളെ നീളം കണക്കാക്കുന്ന മാര്‍ഗം വിശദീകരിക്കുന്നുണ്ടല്ലോ. ഈ പ്രവര്‍ത്തനത്തെ ഒരു GIF ഫയല്‍ രൂപത്തില്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS ഗണിതക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. 2 മുതല്‍ 17 വരെയുള്ള സംഖ്യകളുടെ വര്‍ഗമൂലനീളങ്ങള്‍ അടയാളപ്പെടുത്തുന്ന GIF രൂപത്തിലുള്ള ഫയലിനെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ ഗണിതക്ലബിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗിന്റെ നന്ദി.
Click Here to Download the GIF File

Post a Comment

Previous Post Next Post