NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

PALAKKAD REVENUE DISTRICT RAMANUJAN PAPER PRESENTATION & BHASKARAACHARYA SEMINAR RESULTS

       ഇന്ന് പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ വെച്ച് നടന്ന പാലക്കാട്  റവന്യൂ ജില്ലാ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍, ഭാസ്കരാചാര്യ സെമിനാര്‍ എന്നിവയുടെ റിസള്‍ട്ട്

രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ ഹൈസ്കൂള്‍ വിഭാഗം
FIRST       - SARATH S (METEMHSS Mannarkkad)
SECOND   - JISHNU UNNIYAMBATH(KVR HS, Shornur)
THIRD      - VRINDA R UNNI ( LSNGHSS , Ottappalam)

ഭാസ്കരാചാര്യ സെമിനാര്‍ 
ഹയര്‍ സെക്കണ്ടറി വിഭാഗം
FIRST       -  ARCHITHA PRAKASH K V (Kanikkamatha CHSS Palakkad)
SECOND   - MANSOOR ALI K P (GHSS , Kadambur)
THIRD      - ARJUN RAM( METEMHSS Mannarkkad)

ഹൈസ്കൂള്‍ വിഭാഗം
FIRST       -  ARUN K S (METEMHSS Mannarkkad)
SECOND   - ANAGHA K (PARUTHUR HS , Pallippuram)
THIRD      - HASNA P B( GHSS , Kadambur)

അപ്പര്‍ പ്രൈമറി വിഭാഗം
FIRST       -  ARYA K S (GUPS Nariparamb Pattambi)
SECOND   - SETHULAKSHMI S (METEMHSS Mannarkkad)
THIRD      - NANDANA N K(GHSS , Kadambur)

രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്.



Post a Comment

Previous Post Next Post