പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ അപ്പീലുമായി പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ ഓര്‍ഡറില്‍ സ്കൂള്‍ കോഡ് ,വിദ്യാര്‍ഥിയുടെ പേര് , അഡ്‌മിഷന്‍ നമ്പര്‍, ക്ലാസ്‍, ഐറ്റം കോഡ്/മല്‍സരഇനം എന്നിവ ഉണ്ടെന്നുറപ്പ് വരുത്തണം. അപ്പീലുകള്‍ ഡിസംബര്‍ 12നകം എത്തിക്കണമെന്നും നിര്‍ദ്ദേശം