ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

HIgher Secondary By Transfer Appointment- LPSA/UPSA/Lab Asstമാര്‍ക്ക് ക്വാട്ട അനുവദിച്ചു

ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്‌മെന്റിലെ HSST (ജൂണിയര്‍) തസ്തികയിലേക്ക് നടത്തുന്ന നിയമനങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റല്‍ അധ്യാപകര്‍ക്കായി നീക്കി വെച്ചിരിക്കുന്ന 25% തസ്തികമാറ്റം വഴിയുള്ള നിയമനങ്ങളില്‍ നിലവില്‍ HSA/LPSA/UPSAമാര്‍ക്ക് നല്‍കിയിരുന്ന പരിഗണനയില്‍ Lab Asst- മാരെ ഉള്‍പ്പെടുത്താനും അതിനുള്ളില്‍ത്തനെ സബ്-ക്വാട്ട അനുവദിച്ചും ഉത്തരവായി. Bi-Transfer നിയമനത്തിനായി അനുവദിച്ചിരുന്ന 25% ല്‍ 70:20:10 എന്ന അനുപാതത്തില്‍ HSA, LPSA/UPSA, Lab Asst/Ministerial Staff എന്നിങ്ങനെയായിരിക്കും സബ്-ക്വാട്ട. 
വിശദമായ സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post