ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഇന്ന് രാമാനുജന്‍ ദിനം

പ്രശസ്ഥ ഗണിതശാസ്ത്രജഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണിന്ന്. 22.12.1887ല്‍ ജനിച്ച അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ ആദരാജ്ഞലികളര്‍പ്പിച്ചു കൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഒരു മാന്ത്രിക ചതുരം അവതരിപ്പിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  ഈ മാന്ത്രികചതുരവും അതിന്റെ പ്രത്യേകതകളും ചുവടെയുള്ള gif image വഴി അദ്ദേഹം വിശദീകരിക്കുന്നു. ആ മഹാപ്രതിഭയുടെ സ്മരണക്ക് മുന്നില്‍ എസ് ഐ ടി സി ഫോറവും ആദരവ് പ്രകടിപ്പിക്കുന്നു
ശ്രീ പ്രമോദ് മൂര്‍ത്തിയുടെ SETIGAM-കളുടെ ശേഖരം പരിചയപ്പെടുന്നതിന് അദ്ദേഹത്തിന്റെ ബ്ലോഗ് http://mysetigam.blogspot.in സന്ദര്‍ശിക്കുക

Post a Comment

Previous Post Next Post