കേരള
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശാനുസരണം ഗവണ്‍മെന്റ് ഹയര്‍
സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ 2015-16 അധ്യയന വര്‍ഷത്തെ പൊതു
സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ച് പുതുക്കിയ സര്‍ക്കുലര്‍
പുറപ്പെടുവിച്ചു. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ
അധ്യാപകരും പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍
സമര്‍പ്പിക്കണം. വിശദവിവരം www.hscap.kerala.gov.in/transfer ല്‍
ലഭിക്കും.
- Click here to read Circular for GENERAL TRANSFER 2015-16.
- Click here to read Teachers who have completed 5 years in the same district (AnnexureI)
- Click here to read Seniority List(Annexure II)
- Click here to read Vacancy(Annexure III)