സബ് ജില്ലാ മേളകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ ജില്ലാ മേളകളില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാലയങ്ങളും ഉപജില്ലാ പ്രോഗ്രാം കണ്‍വീനര്‍മാരും ഉറപ്പാക്കണമെന്ന് അറിയിപ്പ്. ഇവ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട ഉപജില്ലകളിലെ csv ഫയലുകള്‍ എട്ടാം തീയതിയോടെ ജില്ലാ കലോല്‍സവ കമ്മിറ്റിക്ക് കൈമാറണമെന്നും നിര്‍ദ്ദേശം