പാലക്കാട് ജില്ലയിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സ്വീകരണ-വിതരണ സ്ട്രോങ്ങ് റൂം കൗണ്ടിങ്ങ് സെന്ററുകളായി പ്രവ്രത്തിക്കുന്ന താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(നവമ്പര്‍ 2) മുതല്‍ എട്ടാം തീയതി വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുന്നു.
- GHSS Vattenad
- Govt Sanskrit College Pattambi,
- NSS KPT HSS &NSS B.Ed College Ottapalam
- HSS Sreekrishnapuram
- DHS Nellipuzha
- GHSS Agali
- Govt Victoria College Palakkad
- CA HS Kuzhalmannam
- BSS HSS Kollengode
- NSS College Nenmara
- Govt Arts & Science College Kozhinjampara
- GGHSS Alathur
- St Theresas Convent HSS Shornur
- LSN Girls HSS Ottapalam
- Kalladi HSS Kumaramputhur
- GHSS Cherpulassery
- GHSS Pattambi