രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്വാഗതസംഘരൂപീകരണം-ഒറ്റപ്പാലം ഉപജില്ലാ മേളകള്‍

ഒറ്റപ്പാലം ഉപജില്ലയിലെ ഈ വര്‍ഷത്തെ മേളകളുടെ സ്വാഗതസംഘ രൂപീകരണയോഗം താഴെപ്പറയുന്ന തീയതികളില്‍ ചേരുന്നതാണ്
മേളവേദിതീയതിസമയം
കലോല്‍സവംTRKHSS VANIYAMKULAM 05/10/2015 10 AM
ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ക്ര പ്രവര്‍ത്തി പരിചയ-ഐടിമേളAVMHSS CHUNANGAD05/10/20152 PM
വിദ്യാരംഗംNVAUPS PANAMANNA08/10/201510 AM
സ്പോര്‍ട്സ്NSSKPTVHSS OTTAPALAM08/10/20152 PM

Post a Comment

Previous Post Next Post