ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

TRAINING SOFTWARES for IT

        പ്രമോദ് മൂര്‍ത്തി സാറിന്റെ മുന്‍ പരിശീലന സോഫ്റ്റ്‌വെയറുകളുടെ തുടര്‍ച്ചയായി ഇത്തവണ ഐ ടിയുടെ രണ്ട് അധ്യായങ്ങളുടെ പരിശീലനസോഫ്റ്റ്‌വെയറുകളാണ് അവതരിപ്പിക്കുന്നത്.കമ്പോസറിലെ പ്രവര്‍ത്തനങ്ങളും Sysinfo എന്ന സോഫ്റ്റ്‌വെയറിന്റെ പരിശീലന പ്രവര്‍ത്തനവും ആണ് ഇവിടെ അവതരിപ്പിക്കുന്നത്. ഉബുണ്ടു 10.04, ഉബുണ്ടു 14.04 എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതാണ്. താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പ്രവര്‍ത്തനക്രമം
  • Download and extract Kompozer_Images.tar.gz file to ur Home folder 
  • extract kompozer_trainer(10.04).tar.gz for Edubuntu 10.04 or Extract kompozer_trainer(>=14.04).tar.gz for Edubuntu 14.04
  • Double Click on the Extracted File. Click OK
  • Proceed with instructions after giving your Reg Number
  1. ഉബുണ്ടു 10.04-ല്‍ കമ്പോസര്‍ പരിശീലിക്കുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
  2. ഉബുണ്ടു 14.04-ല്‍ കമ്പോസര്‍ പരിശീലിക്കുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
  3. Images.tar.gz എന്ന ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

 

1 Comments

Previous Post Next Post