അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഗണിതശാസ്ത്ര സെമിനാറും പേപ്പര്‍ പ്രസന്റേഷനും

      ഗണിതശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിലുള്ള സബ്‌ജില്ലാതല ശ്രീനിവാസരാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍ സബ് ജില്ലാതല മല്‍സരം ഒക്ടോബറില്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന് മാത്രമായി നടത്തുന്ന രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്റെ ഈ വര്‍ഷത്തെ വിഷയം 'വട്ടവും വരയും ' (CIRCLE & STRAIGHT LINE) എന്നതാണ്. 
               ഭാസ്കരാചാര്യസെമിനാറിനുള്ള വിഷയങ്ങള്‍ താഴെപ്പറയുന്നു.
UP വിഭാഗം :- ഭിന്നസംഖ്യകള്‍ (FRACTIONS)
HS വിഭാഗം :-അനുപാതം ജ്യാമിതിയില്‍
                                    (PROPORTION IN GEOMETRY)
HSS വിഭാഗം :- THE NUMBER e

Post a Comment

Previous Post Next Post