അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സബ്‌ജില്ലാ ഗണിതശാസ്ത്ര ക്വിസ് മല്‍സരം

പാലക്കാട് ജില്ലയിലെ സബ്‌ജില്ലാ തല LP/UP/HS/HSS ഗണിതശാസ്ത്ര ക്വിസ് മല്‍സരം ഒക്ടോബര്‍ ഒമ്പതിന് നടക്കുന്നതാണെന്ന് ഗണിതക്ലബ് സെക്രട്ടറി അറിയിച്ചു. അതിന് മുമ്പായി സ്കൂള്‍തല മല്‍സരങ്ങള്‍ നടത്തി ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനം കിട്ടിയവരെയാണ് പങ്കെടുപ്പിക്കേണ്ടത്. സബ്‌ജില്ലാ തല മല്‍സരങ്ങളുടെ സമയക്രമം ചുവടെ.
തീയതി :- 2015 ഒക്ടോബര്‍ 9, വെള്ളിയാഴ്ച
L.P വിഭാഗം രാവിലെ 10 AM
U.P വിഭാഗം രാവിലെ 11 AM
HS/HSS വിഭാഗം 2 PM.
മല്‍സരവേദികള്‍ അതത് AEOകളില്‍ നിന്നും അറിയിക്കുന്നതാണ്

Post a Comment

Previous Post Next Post