അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ക്യൂ.ഐ.പി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

               ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂ.ഐ.പി) കമ്മിറ്റി പുനഃസംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ പി.ഹരിഗോവിന്ദന്‍ (KPSTU), എ. കെ. സൈനുദ്ദീന്‍ (KSTU), കെ.എന്‍. സുകുമാരന്‍ (KSTA), ശരത്ചന്ദ്രന്‍ നായര്‍(AKSTU), സി.അബ്ദുള്‍ അസീസ്(KATF), എ.വി. ഇന്ദുലാല്‍ (KATA), റോയ്മാത്യു (KPSHA), ജയിംസ് കുര്യന്‍ (KSTF), RMSA സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, SSA സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍, എസ്.സി. ഇ.ആര്‍.റ്റി ഡയറക്ടര്‍, IT@school എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 
                       പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഉറുദു സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക അനുവദിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ ഇതു സംബന്ധിച്ച നിര്‍ദ്ദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

Previous Post Next Post