അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Training Details-Urgent

IT Training- മായി ബന്ധപ്പെട്ട് IT@School നല്‍കിയിരിക്കുന്ന ലിങ്കില്‍ നാളെ ഉച്ചക്ക് 12 മണിക്ക് മുമ്പായി വിവരങ്ങള്‍ നല്‍കേണ്ടതാണ്. പ്രൊബേഷന്‍ പൂര്‍ത്തിയാകാത്ത അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഐ ടി ട്രയിനിങ്ങ് നിര്‍ബന്ധമാണ്. ട്രയിനിങ്ങില്‍ പങ്കെടുത്തതായുള്ള സര്‍ട്ടിഫിക്കേറ്റ് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് നല്‍കണം. അവരുടെ വിശദാംശങ്ങളും ലിങ്കില്‍ ഉള്‍പ്പെടുത്തണം. 8,9,10 ക്ലാസുകളിലെ ട്രയിനിങ്ങില്‍ പങ്കെടുക്കാത്തവര്‍ ട്രയിനങ്ങ് ആവശ്യമുള്ള പക്ഷം അവരുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഈ മാസം തന്നെ പരിശീലനങ്ങള്‍ നടക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ നാളെത്തന്നെ താഴെത്തന്നരിക്കുന്ന ലിങ്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
ഐ ടി ട്രയിനിങ്ങ് വിശദാംശങ്ങള്‍ നല്‍കുന്നതനുള്ള ലിങ്ക് ഇവിടെ

Post a Comment

Previous Post Next Post