അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഹയര്‍ സെക്കണ്ടറി ഏകജാലകം സേ പാസായവര്‍ക്ക് അപേക്ഷിക്കാം


എസ്.എസ്.എല്‍.സി. സേ പരീക്ഷ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിനായി മുഖ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം ഇതുവരെയും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും വെരിഫിക്കേഷനായി സ്‌കൂളുകളില്‍ സമര്‍പ്പിക്കാത്തവര്‍ അത് ജൂണ്‍ 16 നു വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമര്‍പ്പിക്കണം. സ്‌കൂളില്‍ നിന്നും വെരിഫിക്കേഷന്‍ നടത്തുന്ന അപേക്ഷകള്‍ മാത്രമെ അലോട്ട്‌മെന്റിനായി പരിഗണിക്കുകയുളളുവെന്ന് ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post