അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കും ചുമതലകള്‍ നല്ല രീതിയില്‍ നടത്തുന്നതിനുള്ള ആശംസകള്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്ഥലം മാറ്റം : ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുന്‍ഗണന


ശാരീരികവും മാനസികവുമായ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളായ അധ്യാപകര്‍ക്ക് എയ്ഡഡ് സ്‌കൂളുകളിലെ സ്ഥലം മാറ്റത്തിന് മുന്‍ഗണന നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Post a Comment

Previous Post Next Post