ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി+ ല്‍ കുറയാത്ത
ഗ്രേഡുകള്‍ നേടിയവരും നിലവില്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്‍-ന്
പഠിക്കുവാന്‍ ആഗ്രഹിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം 4.50 ലക്ഷം
രൂപയില്‍ അധികരിക്കാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ്
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ
ക്ഷണിച്ചു. ഫോണ്‍ : 0471-2314238.