ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

CCE Training Social Science



November 4, 5 തീയതികളില്‍ നടക്കുന്ന പാലക്കാട് വിദ്യാഭ്യാസജില്ലയിലെ CE പരിശീലന കേന്ദ്രങ്ങളുടെ ലിസ്റ്റ്

Sl.No     Venue                       Subdisrict                 
1        BRC Kollengode        Kollengode &Chittur
2        BRC Alathur              Alathur &Coyalmannam
3        BRC Mannarkkad     Mannarkkad
BRC Palakkad വെച്ച്  നടത്താനിരുന്ന പാലക്കാട് ,പറളി സബ്‌ജില്ലകളുടെ സോഷ്യല്‍ സയന്‍സ് പരിശീലനം നവംബര്‍ 8,11 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു വേദി ബി ഇ എം എച്ച് എസ് പാലക്കാട്

Post a Comment

Previous Post Next Post