മലപ്പുറത്ത് നവംബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന
ഹാന്‍ഡ്ബാള്‍ സ്റ്റേറ്റ് മീറ്റ് മാറ്റി വച്ചു. സെലക്ഷന്‍ മത്സരത്തില്‍
ക്രമക്കേട് നടന്നതായുള്ള പരാതി അടിസ്ഥാനത്തിലാണ് മത്സരം മാറ്റി
വയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി
പിന്നീട് അറിയിക്കും.