മെറിറ്റ് കം മീന്‍സ്
സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷയുടെ
പ്രിന്റഡ് കോപ്പി നല്‍കിയിട്ടില്ലാത്ത സ്ഥാപന മേധാവികള്‍ നവംബര്‍ 23 നു
പകല്‍ അഞ്ച് മണിക്കകം അപേക്ഷകള്‍ പരിശോധിച്ച് സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് ഡയറക്ടറേറ്റിലേക്ക് നല്‍കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
അല്ലാത്ത സ്ഥാപനങ്ങളുടെ പേരു വിവരങ്ങള്‍ സര്‍ക്കാരിലേക്ക് അറിയിക്കും.