അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ജൂണിയര്‍ റെഡ് ക്രോസ് എ-ബി ലെവല്‍ പരീക്ഷ ജനുവരി നാലിന്

Indian Junior Red Cross Society
Palakkad District Branch
A-B Level Exam 2013-14
ജൂണിയര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ (JRC)  2013-14 വര്‍ഷത്തെ A-B Level പരീക്ഷ 2014 ജനുവരി 4 ശനിയാഴ്ച രണ്ട് മണി മുതല്‍ നാലു മണി വരെ ജില്ലയിലെ 12 സബ്‌ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
  • പരീക്ഷാ ഫീസ് മുപ്പത് രൂപ വീതം ഓരോ പരീക്ഷാര്‍ഥിയില്‍ നിന്നും പിരിക്കണം
  • ഓരോ പരീക്ഷാര്‍ഥിയില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാര്‍ഥിയുടെയും കൗണ്‍സിലറുടെയും ഹെഡ്‌മാസ്റ്ററുടെയും ഒപ്പുകള്‍ സഹിതം ഡിസംബര്‍ 5 വ്യാഴാഴ്ച 4 മണിക്ക് മുമ്പ് സബ്‌ജില്ലാ കേന്ദ്രങ്ങളിലെത്തിക്കണം.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9497353851
സര്‍ക്കുലറും അപേക്ഷാ ഫോമും മറ്റ് ഫോമുകളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്


Click here for 
          Circular
           List of Exam Centres
           Application Form
           List of Cadets
           Eligibility Certificate for Bonus Marks
           Form for Office Use

Post a Comment

Previous Post Next Post