അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ശാസ്ത്രമേള: അപ്പീല്‍ ഫീസ് 2000 രൂപ

സ്‌കൂള്‍ ശാസ്ത്രമേളയിലും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നതിന് ജില്ലാതല കോടതി അപ്പീല്‍ വഴി എത്തുന്നവര്‍ക്ക് അപ്പീല്‍ ഫീസ് 2000 രൂപയാക്കി. അപ്പീല്‍ മുഖേന പങ്കെടുക്കുന്നവര്‍ക്ക് മത്സരഫലത്തില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അതേ ഇനത്തില്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് സംസ്ഥാനതല മത്സരത്തില്‍ ലഭിക്കുന്ന പോയിന്റിനേക്കാള്‍ കൂടുതല്‍ പോയിന്റ് ലഭിച്ചിരിക്കണം. മത്സരഫലത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപ്പീല്‍ ഫീസ് തിരികെ നല്‍കും. ഇത്തരത്തില്‍ മാന്വല്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി

Post a Comment

Previous Post Next Post