പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഹെഡ്മാസ്റ്റര്‍/അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍
പ്രൊമോഷന്‍ തസ്തികയിലേക്ക് ആവശ്യമായ ടെസ്റ്റ് യോഗ്യത നേടുന്നതിന്
നല്‍കിയിരുന്ന കാലപരിധി സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറ് മാസത്തേയ്ക്ക്
ദീര്‍ഘിപ്പിച്ച് ഉത്തരവായി. വിശദവിവരങ്ങള്‍ www.prd.kerala.gov.inല്‍
ലഭിക്കും.