അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

JRC സി ലെവല്‍ പരീക്ഷ

ജൂണിയര്‍ റെഡ് ക്രോസ് സംസ്ഥാനതല സി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 26-ന് നടക്കും. ഇതിനുള്ള അപേക്ഷ സെപ്തംബര്‍ ഏഴിന് മുമ്പ് അതത് ജില്ലാ കേന്ദ്രങ്ങളില്‍ നല്‍കണം.ജില്ലയിലെ പരീക്ഷകേന്ദ്രങ്ങള്‍ കല്ലടി എച്ച് എസ് എസ് കുമരംപുത്തൂര്‍,മണ്ണാര്‍ക്കാട്, കണ്ണാടി എച്ച് എസ് എസ് ,പാലക്കാട്, ബി എസ് എസ് എച്ച് എസ് ,കൊല്ലങ്കോട്, കെ പി എസ് എം എച്ച് എസ് എസ് വരോട്. ബി ലെവല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം നല്‍കിയ മാതൃകയുടെ ഫോട്ടോകോപ്പികള്‍ എടുത്താല്‍ മതിയാകും. അപേക്ഷാ ഫോമുകള്‍ ആവശ്യമുള്ളവര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും . വിശദവിവരങ്ങള്‍ക്ക് 9497353851 എന്ന നമ്പരില്‍ ബന്ധപ്പെടുക.
മാതൃകാ അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക Form1 : Form2

Post a Comment

Previous Post Next Post