നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അന്റാര്‍ട്ടിക്ക യാത്ര - അനുഭവക്കുറിപ്പ്

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ വന്‍കരകള്‍ എന്ന യൂണിറ്റില്‍ അന്റാര്‍ട്ടിക്ക പഠനവിധേയമാക്കുന്നുണ്ട് .ഒരു അനുഭവകുറിപ്പാണിത്. എസ് ഐ ടി സി ഫോറം പ്രസിഡന്റും കൊപ്പം ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനുമായ ശ്രീ മുഹമ്മദ് ഇഖ്ബാല്‍ അന്റാര്‍ട്ടിക്ക പര്യവേക്ഷക സംഘത്തിലെ ​അംഗമായിരുന്ന ശ്രീ ജയപാലനുമായി നടത്തിയ കൂടിക്കാഴ്ച ഇവിടെ വിശദീകരിക്കുന്നു.
ശ്രീ മുഹമ്മദ് ഇഖ്ബാല്‍ സാര്‍ തയ്യാറാക്കിയ കുറിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 

Post a Comment

Previous Post Next Post