Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

SSLC 2023

 2023 മാര്‍ച്ചിലെ SSLC പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകളും സര്‍ക്കുലറുകളും ആണ് ഈ പേജില്‍

:


DATEORDER/CIRCULAR
03.03.2023SSLC 2023-Exam Day Activities
08.03.2023SSLC 2023-IEDC Concession List 4
08.03.2023SSLC 2023-അധ്യാപകരുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
06.03.2023SSLC 2023-IEDC Concession List 3
03.03.2023SSLC 2023 - Directions to Invigilators
03.03.2023SSLC 2023- Valuation Camp Procedings
01.03.2023SSLC പരീക്ഷാ ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള സോണല്‍ മീറ്റിങ്ങ്
01.03.2023SSLC 2023- IEDC വിഭാഗം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്
27.02.2023IEDC List 2 Procedings : LIST 2
27.02.2023SSLC 2023 IEDC Concessions List 1 Procedings : List 1 Palakkad
27.02.2023SSLC 2023- BELL Timings
27.02.2023 SSLC 2023-Time Table With Question Paper Code- New Scheme
27.02.2023Time Table With Question Paper Code- Old Scheme
24.02.2023 SSLC 2023- Type I ഡയബറ്റിക്‍സ് വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച്
23.02.2023SSLC 2023- പരീക്ഷാ കേന്ദ്രങ്ങളില്‍ ക്രമക്കേട് തടയുന്നത് സംബന്ധിച്ച് ചീഫ് /ഡെപ്യൂട്ടി ചീഫ് / ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
22.02.2023 SSLC 2023- മുന്‍ വര്‍ഷത്തെ ഉത്തരക്കടലാസുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്
21.02.2023SSLC Model Examination 2023- Revised Time Table
20.02.2023 SSLC IT പരീക്ഷയുടെ 2020-22 വര്‍ഷങ്ങളിലെ പ്രതിഫലം നല്‍കുന്നതിനുള്ള സ്റ്റേറ്റ്‍മെന്റ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
16.02.2023RPwD ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
16.02.2023 SSLC 2023- IT Practical Exam Installation Directions
15.02.2023സവിശേഷ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് പൊതുനിര്‍ദ്ദേശം:-Circular:Appendix 1(പരീക്ഷാനുകൂല്യത്തിനുള്ള അപേക്ഷ) :Appendix 2(Letter of under taking for Scribe/Interpreter):Appendix 3:Appendix 4:Appendix 5:Appendix 6
13.02.2023 SSLC 2023- IT Practical Exam User Guide
09.02.2023SSLC 2023-കാഴ്‍ചവൈകല്യമുള്ള കുട്ടികളുടെ(VI) സെന്റര്‍ കോഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച്
08.02.2023 SSLC 2023 - A, B List പ്രസിദ്ധീകരണം, CE Mark Entry, Cancellation പ്രവര്‍ത്തനങ്ങളുടെ തുടര്‍നിര്‍ദ്ദേശങ്ങള്‍
08.02.2023SSLC 2023 - IT Practical പരീക്ഷ 2023- നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു
01.02.2023 SSLC 2023- Provisional A List Circular
30.01.2023SSLC(HI) , THSLC, THSLC(HI) മാര്‍ച്ച് 2023 പരീക്ഷാ രജിസ്‍ട്രേഷന്‍ സംബന്ധിച്ച്
24.01.2023SSLC 2023- IT Practical Instructions
24.01.2023SSLC 2023- Model Exam Time Table & Circular
24.01.2023SSLC March 2023- സ്‍കൂള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച്
19.01.2023SSLC 2023- iExaMS User Manual
19.01.2023SSLC 2023- Students Registration -Instruction
13.01.2023SSLC/THSLC 2022-23 പരീക്ഷക്ക് സൂപ്പര്‍ ഫൈനോട് കൂടി ഫീസ് അടക്കാനുള്ള അവസാന തീയതി ജനുവരി 16 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ്
21.12.2022SSLC 2023- സൂപ്പര്‍ ഫൈനോട് കൂടി ഫീസ് അടക്കുന്നത് സംബന്ധിച്ച്
12.12.2022SSLC 2023- വിദ്യാര്‍ഥികളുടെ വിവരശേഖരണം- വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
07.12.2022SSLC 2023- ഒന്നാം ഭാഷയില്‍ മാറ്റം അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
07.12.2022SSLC 2023 - എസ് എസ് എല്‍ സി പരീക്ഷയില്‍ ഒന്നാം ഭാഷാ മാറ്റം അനുവദിക്കുന്നതിന് അപേക്ഷ അനുവദിച്ചവരുെട ലിസ്റ്റ്
03.12.2022SSLC 2023 -Clubbing and New Centre Proposal
29.11.2022SSLC Notification 2022-23
29.11.20222022-23 അധ്യയനവര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ സംപൂര്‍ണ്ണയില്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
21.10.20222022-23 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പൊതു പരീക്ഷകള്‍ക്കുള്ള മെയിന്‍ ഷീറ്റ് /അഡീഷണല്‍ ഷീറ്റ് / സി വി കവര്‍ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാഭവനില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
29.11.2022SSLC Notification

Post a Comment