2022 മാര്‍ച്ച് മാസം നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെട്ട പേജ് ആണിത്. പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും നോട്ടിഫിക്കേഷനുകളും ഫോമുകളും ഈ പേജില്‍ ലഭിക്കും
IEDC LISTS
Directions to Centre Chief & Deputy
QUESTION PAPER CODE & TIME TABLE
: :
DATES TO REMEMBER
iExaMS Activities
Cancellation Entry 04/03/2022 to 28/03/2022
CE Mark Entry 04/03/2022 to 10/03/2022
CE Checklist Publication 14/03/2022
Hall Ticket Download Will be Announced Later
Model Examination 16/03/2022 - 21/03/2021
അപേക്ഷയും ഫീസും പിഴ കൂടാതെ ശേഖരിക്കേണ്ടത് 2022 ജനുവരി 3 മുതല്‍ 13 വരെ
ശേഖരിച്ച ഫീസുകള്‍ ട്രഷറിയില്‍ അടക്കേണ്ട തീയതി 14.01.2022 (Head of Account 0202- 01-102-99)
പിഴയോട് കൂടി അപേക്ഷയും ഫീസും ശേഖരിക്കാവുന്നത് 2022 ജനുവരി 15 മുതല്‍ 19 വരെ
ശേഖരിച്ച ഫീസ് ട്രഷറിയില്‍ അടക്കേണ്ട തീയതി 2022 ജനുവരി 24
SSLC കാര്‍ഡിന്റെ വില ട്രഷറിയില്‍ അടക്കേണ്ട തീയതി 2022 ജനുവരി 24 (Head of Account 0202- 01-102-92-Other Receipts)
iExaMS Candidate Registration30/01/2022 to 10/02/2022
Candidate Confirmation & e-submission by HM 10/02/2022 (5 PM)
Provisional A List Publication 23/02/2022
Candidate Data Part View Publication 23/02/2022
Online Correction by HM 23/02/2022 to 28/02/2022
A List /B List Publication 03/03/2022
Question Paper Statement Verification 03/03/2022 & 04/03/2022
പരീക്ഷാ ഫീസ്
Regular / ARC /RAC / CCC വിഭാഗങ്ങള്‍ക്ക് 30 രൂപ
പ്രൈവറ്റ് വിഭാഗം (ഒരു പേപ്പറിന് ) 20 രൂപ
ബെറ്റര്‍മെന്റ് ഓഫ് റിസള്‍ട്ട് 200 രൂപ
ഫൈന്‍ 10 രൂപ
ദാരിദ്രരേഖെക്ക് താഴെ വരുന്ന റഗുലര്‍ വിദ്യാര്‍ഥികളെയും SC, ST, OEC, OEC ആനുകൂല്യമുള്ള OBC വിഭാഗം കുട്ടികളെയും അംഗീകൃത അനാഥാലയങ്ങളിലെയും സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയും അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് അടക്കേണ്ടതില്ല. BPL വിദ്യാര്‍ഥികള്‍ക്ക് ആയത് തെളിയിക്കുന്നതിനുള്ള രേഖ പ്രധാനാധ്യാപകര്‍ ശേഖരിച്ച് വെക്കണം. സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയും അംഗീകൃത അനാഥാലയങ്ങളിലെയും അന്തേവാസികളായ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവരില്‍ നിന്നും എസ് എസ് എല്‍ സി കാര്‍ഡിന്റെ വിലയായ 15 രൂപ ശേഖരിക്കണം. പ്രത്യേകം ശ്രദ്ധിക്കുക
2017 March മുതല്‍ 2019 March വരെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ മാത്രമേ PCO വിഭാഗത്തില്‍ പരിഗണിക്കാവൂ. അതിന് മുമ്പ് പരീക്ഷ എഴുതിയവര്‍ തുല്യതാ പരീക്ഷക്കാണ് അപേക്ഷിക്കേണ്ടത്
പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സര്‍ക്കുലറുകള്‍ ചുവടെ