സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസുകളുടെ കീഴിലുള്ള ബി ആര്‍ സികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ CRC Cordinator മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകള്‍ അതത് ജില്ലാ ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തീയതി 23.10.2026
യോഗ്യത :- ഏതെങ്കിലും വിഷയത്തിലെ ബിരുദം, B Ed / D L Ed/ TTC or equivalent Qualification)
പ്രായം :- 01.10.2026 ന് 45 വയസ് കഴിയാന്‍ പാടില്ല
നിയമനം ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളു
Click Here for Press Release
Click Here for Application Form