SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷക്ക് സഹായകരമായ ഒരു പഠനപ്രവര്‍ത്തനം 100 COMMON IDIOMS & CAPTIONS FOR SSLC STUDENTS തയ്യാറാക്കി നല്‍കിയിരിക്കുന്നത് SMHSS PATHARAM സ്‍കൂളിലെ ശ്രീ പി ജി സുനില്‍ കുമാര്‍ സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുനില്‍ സാറിന് നന്ദി