അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സംസ്ഥാന സ്കൂള്‍ ശാസ്‍ത്രോല്‍സവം ഇന്ന് മുതല്‍ മണ്ണാര്‍ക്കാട്. ശാസ്‍ത്രമേള ഫലം ഇവിടെ " SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും .SSLC ഐ ടി പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

CLASS X- BIOLOGY -UNIT 2- STUDY MATERIALS

 


പത്താം ക്ലാസ് ബയോളജി രണ്ടാം യൂണിറ്റിന്റെ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ (മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ) ശ്രീ റഷീദ് ഓടക്കല്‍ സാര്‍ തയ്യാറാക്കിയത് ചുവടെ . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ റഷീദ് സാറിന് ബ്ലോഗിന്റെ നന്ദി

ക്ലാസ് 10- ബയോളജി- UNIT 2-Paths of Evolution
പരിണാമത്തിന്റെ വഴികള്‍ 

Post a Comment

Previous Post Next Post