എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ ഒന്നാം പാദവര്‍ഷത്തെ പരീക്ഷക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും മുന്‍ പരീക്ഷകളില്‍ ചോദിച്ച ചോദ്യങ്ങളും ഉള്‍പ്പെടുത്തി A+ ലഭിക്കുന്നതിന് സഹായകരമായ ഈ നോട്ട്‍സ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്.ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ സാറിന് ബ്ലോഗിന്റെ നന്ദി
