2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Bulk Name Transitilator

 


ഗൂഗിളിന്റെ App Script , Sheets തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് ഇംഗ്ലീഷ് ലിപിയില്‍ ടൈപ്പ് ചെയ്ത പേരുകളെ മലയാളം ലിപിയിലേക്ക് മാറ്റുവാന്‍ സഹായിക്കുന്ന ഒരു Online Application ( Google Sheets ) ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍. ഇതില്‍ നിന്നും ലഭിക്കുന്ന ഗൂഗിള്‍ ഷീറ്റില്‍ കാല്‍ക്കില്‍ തയ്യാറാക്കിയ ക്ലാസിലെ വിദ്യാര്‍ഥികളുടെ പേരുകള്‍ പേസ്റ്റ് ചെയ്ത് തന്നിരിക്കുന്ന നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ പേരുകള്‍ മലയാളത്തിലേക്ക് മാറ്റി ലഭിക്കും .സമ്പൂര്‍ണയില്‍ മലയാളത്തില്‍ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും എ ലിസ്റ്റ് തയ്യാറാക്കുമ്പോഴും പേരുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന് സഹായകരമാകും എന്ന് കരുതുന്ന Bulk Name Transitilator ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി

Post a Comment

Previous Post Next Post