അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ASSEMBLY ELECTION SPECIAL 2026

 


ഏപ്രില്‍ 9ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക്  തിരഞ്ഞെടുപ്പിന്റെ വിവിധപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന പോസ്റ്റ് തയ്യാറാക്കിയത് കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ശ്രീ ടി പ്രമോദ് കുമാര്‍ സാറാണ്. ആദ്യഘട്ടത്തില്‍ Mock Poll with VVPAT നടത്തേണ്ട രീതി വിശദീകരിച്ച് ചുവടെ ലിങ്കില്‍ നിന്ന് ല്യമാകും .ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന്  ബ്ലോഗിന്റെ നന്ദി. ലഭ്യമാകുന്ന മുറക്ക് തുടര്‍ന്നുള്ളവയും പ്രസിദ്ധീകരിക്കും

ELECTION PROCEDURES- HELP FILES by SRI PRAMODKUMAR T

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്ലോഗ് പേജ്

ഒന്നാം പോളിങ്ങ് ഓഫീസര്‍ക്ക് പോള്‍ ചെയ്യുന്ന വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള VOTER TURN OUT

Post a Comment

Previous Post Next Post