അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും .SSLC ഐ ടി പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ (NFTW) അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാർഡ്

 


ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകം സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 2026 മാർച്ചിൽ SSLC/HSS/VHSE(സ്റ്റേറ്റ് സിലബസ്)THSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. www.nftwkerala.org വെബ്‍സൈറ്റ് വഴി നവംബർ 30 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി :- 2026 നവംബര്‍ 30 , 5 PM

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രധാനാധ്യാപകരുടെ വേരിഫിക്കേഷനുമുള്ള ലിങ്ക് ഇവിടെ

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും HM/Principal ന് സമര്‍പ്പിക്കണം അവരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ

INSTRUCTIONS TO TEACHERS :USER MANUAL-HM
VIEW & DOWNLOAD APPLICATION PDF

Post a Comment

Previous Post Next Post