പാലക്കാട്, ഇടുക്കി , മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ നാളെ അവധി. അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Class X Physics Notes by Ravi Sir

 


പത്താം ക്ലാസ്  പുതിയ ഫിസിക്‍സ്  പാഠപുസ്തകത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് പെരിങ്ങോട് സ്കൂളിലെ ശ്രീ രവിസാര്‍ തയ്യാറാക്കിയ നോട്ട്‍സ് ആണ് ചുവടെ ലിങ്കുകളില്‍ . ഓരോ അധ്യായങ്ങളുടെയും ഇംഗ്ലീഷ് /മലയാളം മീഡിയം നോട്ടുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച രവി സാറിന് നന്ദി. തുടര്‍ അധ്യായങ്ങളുടെ നോട്ടുകള്‍ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്

Click Here for Chapter  4 (English Medium) -Magnetic Effect of Electric Current

Click Here for അധ്യായം  4 (മലയാളം മീഡിയം) -വൈദ്യുതിയുടെ കാന്തികഫലം

Click Here for Chapter  2 (English Medium) -LENSES

Click Here for അധ്യായം  2 (മലയാളം മീഡിയം) -ലെന്‍സുകള്‍ 

CLICK HERE For Physcic Chapter 1(Mal Medium)-ശബ്ദതരംഗങ്ങള്‍ Notes 

CLICK HERE For Physcic Chapter 1(Eng Medium) - Sound Waves Notes 

Post a Comment

Previous Post Next Post