അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Arithmetic Sequences_Animated Video Tutorials by Sri Gopikrishnan

 


പത്താം ക്ലാസ് ഗണിത പാഠപുസ്‍തകത്തിലെ ഒന്നാമത്തെ അധ്യായമായ Arithmetic Sequences എന്ന പാഠഭാഗത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പാലക്കാട് എലപ്പുള്ളി ജി എച്ച് എസ് എസിലെ ശ്രീ വി കെ ഗോപീകൃഷ്‍ണന്‍ സാര്‍ തയ്യാറാക്കിയ ഏതാനും Animated Video Tutorials ആണ് ചുവടെ ലിങ്കുകളില്‍. തുടര്‍ന്നുള്ള പാഠപ്രവര്‍ത്തനങ്ങളും ലഭ്യമാകുന്ന മുറക്ക് അപ്‍ഡേറ്റ് ചെയ്യുന്നതാണ് . ബ്ലോഗുമായി ഇത് പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍സാറിന് നന്ദി.

Click Here for Introduction Sequences

Click Here for Arithmetic sequence and term differences

Click Here for Arithmetic sequence and term formation


Post a Comment

Previous Post Next Post