തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Web Apps for സമാന്തരശ്രേണികൾ

 


പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ സമാന്തരശ്രേണികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന പഠന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഒരു വെബ് ആപ്ലിക്കേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ കുന്ന് TSNMHSS  ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. സമാനമായ പലപ്രവര്‍ത്തനങ്ങളും മുമ്പും തയ്യാറാക്കി നല്‍കിയ സാറിന്റെ ഈ പ്രവര്‍ത്തനവും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു. സാറിന് ബ്ലോഗിന്റെ നന്ദി

📍സമാന്തരശ്രേണി ഉണ്ടാക്കാം

📍പദമാണോ ? പരിശോധിക്കാം

📍സമാന്തര ശ്രേണിയിലെ 2 പദങ്ങൾ തന്നാല്‍ ശ്രേണി രൂപീകരിക്കുന്നതെങ്ങിനെ

📍സമാന്തരശ്രേണിയിലെ ആദ്യപദം , പൊതുവ്യത്യാസം ഇവ ഉപയോഗിച്ച് ഒരു പ്രത്യേക സ്ഥാനത്തെ പദം കണ്ടെത്തുന്നത് പരിശീലിക്കുവാനുള്ള Web App

📍സമാന്തരശ്രേണിയിലെ ആദ്യപദം , അവസാനപദം, പൊതുവ്യത്യാസം ഇവ ഉപയോഗിച്ച് പദങ്ങളുടെ എണ്ണം കണ്ടെത്തുന്നത് പരിശീലിക്കുവാനുള്ള WebApp

📍മധ്യ പദം ഉപയോഗിച്ച് ശ്രേണിയുടെ തുക

📍 പദങ്ങളുടെ തുക

Click Here for  Web Apps for സമാന്തരശ്രേണികൾ

Post a Comment

Previous Post Next Post