പുതിയ പത്താം ക്ലാസ് ഗണിത പാഠ പുസ്‍തകത്തിലെ വിവിധ പരിശീലന പ്രശ്നങ്ങള്‍ക്ക് ജിയോജിബ്രയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നത് വിശദീകരിക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ പോസ്റ്റ് ചുവടെ ലിങ്കുകളില്‍. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സമയാസമയങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
Click Here for Geogebra Solutions for Class 10 Maths Text Problems
