മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

CLass 9 -Maths- Absolute Value-Study Material

 ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ രേഖീയസംഖ്യകള്‍ എന്ന പാഠഭാഗം മനസിലാക്കുന്നതിനും അതിലെ പരിശീലനപ്രശ്‍നങ്ങള്‍ പരിശീലിക്കുന്നതിനുമായി ശ്രീ പ്രമോദ് മ‍ൂര്‍ത്തി സാര്‍ തയ്യാറാക്കിയ സ്വയം പരിശീലനസഹായി .
  • രേഖീയ സംഖ്യകൾ എന്ന പാഠത്തിലെ   കേവല മൂല്യം / Absolute Value  ഉൾപ്പെടുന്ന സമവാക്യങ്ങളുടെ പരിശീലനത്തിനായി തയ്യാറാക്കിയ web app . 
  • ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഓരോ മീഡിയത്തിൻ്റേയും വ്യത്യസ്ത തരം സമവാക്യങ്ങളുടെ പരിശീലന പേജിലെത്താം
  • ആ പേജുകളിൽ ഓരോ ബട്ടണിലുകളിലും ക്രമമായി ക്ലിക്ക് ചെയ്ത് step-by-step ആയി ഉത്തരത്തിലെത്താം
Click Here for the Self Learning App

Post a Comment

Previous Post Next Post